ഖാരിഫ് വിളകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഏതാണ്?Aശൈത്യകാലംBവരണ്ട കാലംCമൺസൂൺ കാലംDവേനൽക്കാലംAnswer: C. മൺസൂൺ കാലം Read Explanation: ഖാരിഫ് വിളകൾ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കൃഷി ചെയ്യുന്നതാണ്. ഈ വിളകൾക്ക് ജലവും ഉയർന്ന ഊഷ്മാവും വളരാൻ അനിവാര്യമാണ്.Read more in App