App Logo

No.1 PSC Learning App

1M+ Downloads
ഖിസിർഖാൻ ഏത് വംശത്തിൽ നിന്നുള്ള രാജാവായിരുന്നു ?

Aഅടിമ വംശം

Bലോധി വംശം

Cസയ്യിദ് വംശം

Dതുക്ലക് വംശം

Answer:

C. സയ്യിദ് വംശം


Related Questions:

ഇന്ത്യലെ ഏറ്റവും പഴക്കം ചെന്ന പർവതനിര ഏതാണ് ?
സൈന്യത്തെ ശക്തിപ്പെടുത്താൻ അലാവുദ്ദിൻ ഖിൽജി എവിടെ നിന്നാണ് മികച്ച കുതിരകളെ ഇറക്കുമതി ചെയ്തത് ?
മുഗൾ സാമ്രാജ്യം ഏറ്റവും വിസ്‌തൃതി പ്രാപിച്ചത് ആരുടെ ഭരണകാലത്താണ് ?
' ഘോറി ' എന്നറിയപ്പെട്ടിരുന്ന സ്ഥലം :
ഡൽഹി ഭരിച്ച ആദ്യ സയ്യിദ് വംശ സുൽത്താൻ :