ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?Aആന്ധ്രാപ്രദേശ്BബീഹാർCജാർഖണ്ഡ്Dരാജസ്ഥാൻAnswer: D. രാജസ്ഥാൻ Read Explanation: ഖനികളുടെ നഗരം എന്നറിയപ്പെടുന്നത്: ധൻബാദ് ഇന്ത്യയിലെ പ്രധാന വജ്ര ഖനി: പന്ന (മധ്യപ്രദേശ്) ഹട്ടി സ്വർണ്ണ സ്ഥിതി ചെയ്യുന്ന സംസ്ഥാനം: കർണാടക രാമഗിരി സ്വർണ സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ആന്ധ്രപ്രദേശ് ഇന്ത്യയിലെ ആദ്യത്തെ കൽക്കരിഖനി : റാണി ഗഞ്ച് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വെള്ളി ഉത്പാദിപ്പിക്കുന്ന ഖനി- സവർഖനി Read more in App