Challenger App

No.1 PSC Learning App

1M+ Downloads
'ഗംഗ ആരതി' എന്ന ആചാരം നടത്തുന്ന കേരളത്തിലെ ക്ഷേത്രം ?

Aആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

Bഓച്ചിറ പരബ്രഹ്മക്ഷേത്രം

Cഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Dചിനക്കത്തൂർ ഭഗവതി ക്ഷേത്രം

Answer:

A. ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

Read Explanation:

  • പാലക്കാട് ജില്ലയിലുള്ള കോട്ടായിക്ക് അടുത്ത് മാത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണു് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം.
  •  ഗണപതി, ശിവൻ, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ് എന്നിവരാണ് ഇവിടത്തെ അഞ്ചുമൂർത്തികൾ. എല്ലാവർക്കും തുല്യപ്രാധാന്യമാണ്. ഇതുകൊണ്ടാണ് ഈ ക്ഷേത്രം അഞ്ചുമൂർത്തി ക്ഷേത്രം എന്നറിയപ്പെടുന്നത്.
  • ഹിന്ദുക്കൾ പുണ്യനദിയായി കണക്കാക്കുന്ന ഗംഗാനദി കാശിയിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുപോലെ ഇവിടെ ഭാരതപ്പുഴ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നു.
  • അതിനാൽ ഈ ഭാഗത്തുവച്ച് ഭാരതപ്പുഴയെ ഗംഗാനദിയായി സങ്കല്പിച്ച് ഗംഗാ ആരതി നടക്കുന്നു.
  • ഇതിൽ പങ്കെടുക്കുന്ന ഭക്തർക്ക് പുണ്യം ലഭിയ്ക്കുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

Related Questions:

ഇന്ത്യയിലെ പ്രസിദ്ധമായ ഗുഹ ക്ഷേത്രം എവിടെ ആണ് ?
'ഉരുളി കമഴ്ത്തൽ' എന്ന അതിപ്രശസ്തമായ വഴിപാട് നടത്തുന്നത് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് ?
മഹാക്ഷേത്രങ്ങളിൽ സൂര്യപ്രകാശം ബിംബത്തിൽ പതിക്കും വിധം സൂര്യനുയരുമ്പോൾ നടത്തപ്പെടുന്ന പൂജയാണ് :
പാണ്ട്യ രാജാവ് നിർമിച്ച ക്ഷേത്രം ഏതാണ് ?
നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന കെടാവിളക്കായ വലിയവിളക്ക് ഏതു ക്ഷേത്രത്തിൽ ആണ് ഉള്ളത് ?