ഗംഗയുടെ പോഷകനദിയായ മഹാനന്ദ ഉത്ഭവിക്കുന്നത് :Aനന്ദാ ദേശ് കുന്നുകൾBലഡാഖ് കുന്നുകൾCസഹ്യാദ്രി കുന്നുകൾDഡാർജിലിംഗ് കുന്നുകൾAnswer: D. ഡാർജിലിംഗ് കുന്നുകൾ Read Explanation: മഹാനന്ദ നദിഗംഗയുടെ പോഷകനദിയായ മഹാനന്ദ ഡാർജിലിംഗ് കുന്നുകളിൽ നിന്നുമുത്ഭവിക്കുന്നു. ഇടതുകരയിലൂടെ പശ്ചിമബംഗാളിൽവച്ച് ഗംഗയിൽ ചേരുന്ന ഒടുവിലത്തെ പോഷകനദിയാണ് മഹാനന്ദ. Read more in App