App Logo

No.1 PSC Learning App

1M+ Downloads
ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ച തീയതി ?

Aഡിസംബർ 4

Bസെപ്റ്റംബർ 4

Cനവംബർ 4

Dഒക്ടോബർ 4

Answer:

C. നവംബർ 4

Read Explanation:

  • ഇന്ത്യയുടെ ദേശീയ നദി - ഗംഗ 
  • പ്രഖ്യാപിച്ചത് - 2008 നവംബർ 4 
  • ഇന്ത്യയിലൂടെയുള്ള ഗംഗാ നദിയുടെ നീളം - 2525 km 
  • ഇന്ത്യയിലെ ഏറ്റവും വലിയ നദീതടം - ഗംഗാ തടം 
  • ഗംഗാ തടത്തിന്റെ വിസ്തീർണ്ണം - 8.6 ലക്ഷം ച . കി . മീ 
  • ഉത്ഭവ സ്ഥാനത്ത് ഗംഗ അറിയപ്പെടുന്ന പേര് - ഭാഗീരഥി 
  • ഉത്ഭവം - ഉത്തരാഖണ്ഡിലെ  ഉത്തരകാശി ജില്ലയിലെ ,ഗംഗോത്രി ഹിമാനിക്ക് സമീപമുള്ള ഗായ്മുഖിൽ നിന്ന് 

Related Questions:

ബംഗാളിൻ്റെ ദുഃഖം ?
താഴെ പറയുന്ന ഏത് രാജ്യത്തിലൂടെയാണ് ബ്രഹ്മപുത്ര നദി ഒഴുകുന്നത് ?

Consider the following statements regarding the Chambal River:

  1. It flows through Rajasthan and Madhya Pradesh.

  2. It is famous for badlands and deep ravines.

  3. Its main tributary is the Ken River.

നദികളെക്കുറിച്ചുള്ള പഠനശാഖ ?
ലക്‌നൗ സ്ഥിതി ചെയ്യുന്ന നദി തീരം ഏതാണ് ?