App Logo

No.1 PSC Learning App

1M+ Downloads
ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.?

Aഹരിദ്വാര്‍

Bഅലഹാബാദ്‌

Cബദരീനാഥ്‌

Dവാരണാസി

Answer:

B. അലഹാബാദ്‌

Read Explanation:

  • ഗംഗാ നദിയുടെ ഉത്ഭവം - ഹിമാലയത്തിലെ ഗംഗോത്രി ഹിമാനിയിലെ ഗായ്മുഖ് ഗുഹയിൽ നിന്ന് 

  • യമുന നദിയുടെ ഉത്ഭവം - ഉത്തരാഖണ്ഡിലെ യമുനോത്രി 

  • ഗംഗയുടെ ഏറ്റവും വലിയ പോഷക നദി - യമുന 

  • ഗംഗയുടെ നീളം - 2525 കി. മീ 

  • യമുനയുടെ നീളം - 1376 കി. മീ 

  • ഗംഗയും യമുനയും കൂടിചേരുന്ന സ്ഥലം - അലഹബാദ് (പ്രയാഗ് )

ഗംഗയുടെ പോഷക നദികൾ 

  • യമുന 

  • അളകനന്ദ 

  • കോസി 

  • സോൺ 

  • ഗോമതി 

  • ദാമോദർ 

  • ഘാഗ്ര

  • ഗന്ധക്


Related Questions:

രാജ്ഘട്ട് ഏത് നദിയുടെ തീരത്താണ്?
ചുവടെ പറയുന്നവയിൽ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത് ഏത് ?
ബ്രഹ്മപുത്രാനദി ബംഗ്ലാദേശില്‍ അറിയപ്പെടുന്നതെങ്ങനെ?
വാരണാസി ഏത് നദീതീരത്താണ് ?
Why are Himalayan rivers considered perennial?