App Logo

No.1 PSC Learning App

1M+ Downloads
ഗംഗാസമതലത്തിലെത്തിയ കർഷകർ രാജാവിന് കൊടുക്കുന്ന നികുതി ?

Aബലി

Bഗണം

Cവിധാത

Dഛേതി

Answer:

A. ബലി

Read Explanation:

ബലി, ഭാഗ എന്നീ പേരുകളിലാണ് കർഷകർ രാജാവിന് കൊടുക്കുന്ന നികുതി അറിയപ്പെട്ടിട്ടിരുന്നത്.


Related Questions:

ഗംഗാസമതലത്തിലെ നഗരങ്ങളിൽ ഉൾപ്പെടാത്തത് ?
പ്രാചീന ഇന്ത്യൽ നിലനിന്നിരുന്ന മഹാജനപദങ്ങളുടെ എണ്ണം ?
ഗംഗാസമതലത്തിലെ സമൂഹത്തിന്റെ പ്രധാന ആരാധനാ മൂർത്തികൾ ?
താഴെ കൊടുത്തവയിൽ ആര്യ വംശത്തിലേ ഗോത്ര സഭകളിൽ പെടാത്തത് ഏത് ?
ഗംഗസമതലത്തിലെ സമൂഹത്തെ എത്ര വിഭാവാങ്ങളായി തരം തിരിച്ചിരുന്നു ?