Challenger App

No.1 PSC Learning App

1M+ Downloads
ഗണം A={1,2,3} ലെ oru ബന്ധമാണ് R= {(1,1), (2,2), (3,3),(1,2),(2,3)}. എങ്കിൽ R ഒരു. .................. ബന്ധമാണ്.

Aപ്രതിസമ സമമിത ബന്ധമാണ്

Bസമമിത സാക്രമിക ബന്ധമാണ്

Cപ്രതിസമ ബന്ധമാണ്

Dസാംക്രമിക ബന്ധമാണ്

Answer:

C. പ്രതിസമ ബന്ധമാണ്

Read Explanation:

∀ a ∈ A ; (a,a) ∈ R => പ്രതിസമ ബന്ധം (1,2) ∈ R but (2,1) ∉ R => സമമിതമല്ല (1,2),(2,3) ∉ R but (1,3) ∉ R => സാംക്രമികം അല്ല


Related Questions:

A={x,y,z } B={a,b,c,d} എന്നിവ രണ്ടു ഗണങ്ങളാണ് . താഴെ പറയുന്നവയിൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധമല്ലാത്തത് ഏത് ?
A={1,2,3,4,5,6} യിൽ നിന്നും A യിലേക്ക് തന്നെയുള്ള ഒരു ബന്ധമാണ് R={(x,y):y=x+1}എന്ന ബന്ധത്തിന്റെ രംഗം എന്താണ് ?
B = {1,2,3,5,6} ആയാൽ B യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?
A എന്നത് ഒരു സ്കൂളിൽ ഹോക്കി കളിക്കുന്ന വിദ്യാർത്ഥികളാണ്. B എന്നത് ക്രിക്കറ്റ് കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ആണെങ്കിൽ , ഹോക്കി മാത്രം കളിക്കുന്ന വിദ്യാർത്ഥികളുടെ ഗ്രൂപ്പ് എത്രയാണ് ?
x²-(k+4)x+(4k+1)=0 എന്ന സമീകരണത്തിന് തുല്യ മൂല്യങ്ങൾ ആണെങ്കിൽ k യുടെ വില എന്ത് ?