App Logo

No.1 PSC Learning App

1M+ Downloads
'ഗണപതിക്ക് കുറിക്കുക' എന്ന ശൈലിയുടെ അർത്ഥം ?

Aആരംഭിക്കുക

Bഅവസാനിപ്പിക്കുക

Cഇല്ലാതാക്കുക

Dഇവയൊന്നുമല്ല

Answer:

A. ആരംഭിക്കുക

Read Explanation:

ശൈലികൾ

  • കരതലാമലകം - വളരെ സ്പഷ്ടമായത്

  • കരണി പ്രസവം - അപൂർവമായ സംഭവം

  • കലക്കി കുടിക്കുക - മുഴുവനും ഗ്രഹിക്കുക

  • കണ്ണടയ്ക്കുക - കണ്ടില്ലെന്ന് നടിക്കുക


Related Questions:

" Too many cooks spoil the broth " എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
ജലത്തിലെ പോള എന്ന ശൈലിയുടെ അർത്ഥം എന്ത്
കൗശലം എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി താഴെ- പറയുന്നവയിൽ ഏതാണ് ?
പൊട്ടും പൊടിയും എന്ന ശൈലിയുടെ അർത്ഥം എന്ത്
അക്കരപ്പറ്റുക എന്ന ശൈലിയുടെ അർത്ഥം എന്ത്