App Logo

No.1 PSC Learning App

1M+ Downloads
ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം

Aമോണോ റെയിൽ

Bമെട്രോ റെയിൽ

Cലൈറ്റ് റെയിൽ

Dട്രാംവേ റെയിൽ

Answer:

B. മെട്രോ റെയിൽ

Read Explanation:

ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം -മെട്രോ റെയിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം മെട്രോറെയിൽ സംവിധാനം നിലവിലുണ്ട്


Related Questions:

ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ച രാജ്യം
1825-ൽ ----------ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചു.
സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള ചക്രത്തിന്റെ ഭാഗങ്ങൾ എന്ത് കൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?
ഇന്റർനെറ്റ് സംവിധാനത്തിലൂടെ സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുളള സംവിധാനം
മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഏത് ഗതാഗതമാർഗത്തെ ആയിരുന്നു.