App Logo

No.1 PSC Learning App

1M+ Downloads
ഗതിക സിദ്ധാന്തം താഴെ പറയുന്നവയിൽ ഏതിനാണ് തന്മാത്രാ വ്യാഖ്യാനം നൽകുന്നത്?

Aവാതകത്തിന്റെ വ്യാപ്തം

Bവാതകത്തിന്റെ നിറം

Cവാതകത്തിന്റെ മർദ്ദം, താപനില

Dവാതകത്തിന്റെ സാന്ദ്രത

Answer:

C. വാതകത്തിന്റെ മർദ്ദം, താപനില

Read Explanation:

  • വാതകത്തിന്റെ മർദം, താപനില തുടങ്ങിയവയ്ക്ക് തന്മാത്രാ വ്യാഖ്യാനം നൽകിയത് ഗതികസിദ്ധാന്തമാണ്.

  • ഈ സിദ്ധാന്തം വാതക നിയമങ്ങളോടും അവോഗാഡ്രോയുടെ നിയമത്തോടും പൊരുത്തപ്പെടുന്നു.


Related Questions:

ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തു വച്ചാൽ, വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വാതക നിയമം ഏത് ?
ഒരു നിശ്ചിത താപനിലയിൽ എല്ലാ അഭികാരകങ്ങളും ഉൽപ്പന്നങ്ങളും പ്രമാണവസ്ഥയിലായിരിക്കുമ്പോൾ ഒരു മോൾ പദാർത്ഥം ജ്വലനത്തിനു വിധേയമാകുമ്പോൾ ഉള്ള എൻഥാൽപി വ്യത്യാസത്തിന് പറയുന്ന പേര് എന്താണ്?
ഗതിക സിദ്ധാന്തം ഏത് നൂറ്റാണ്ടിലാണ് വികസിപ്പിച്ചത്?
വാതകങ്ങളുടെ ഗതിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം?
ഒരു മോൾ ഗ്ലൂക്കോസ് ജ്വലിക്കുമ്പോൾ എത്ര കിലോ ജൂൾ താപം സ്വതന്ത്രമാക്കുന്നു?