"ഗദ്ദർ "എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം?Aഊർജ്ജസ്വലതBവിപ്ലവംCസന്തോഷംDശാന്തംAnswer: B. വിപ്ലവം Read Explanation: ഇന്ത്യക്കാർ സ്ഥാപിച്ച ഒരു ഇന്ത്യൻ വിപ്ലവ സംഘടനയായിരുന്നു ഗദ്ദാർ പാർട്ടി പാർട്ടിയുടെ ആസ്ഥാനം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ആയിരുന്നു സ്ഥാപകൻ - ലാലാ ഹർദയാൽRead more in App