ഗലീലിയോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ചു
- ഗുരുത്വാകർഷണ നിയമം ആവിഷ്ക്കരിച്ചു
- പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചു
- വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ കണ്ടെത്തി
A4 മാത്രം ശരി
Bഎല്ലാം ശരി
C1, 4 ശരി
D3, 4 ശരി
ഗലീലിയോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
A4 മാത്രം ശരി
Bഎല്ലാം ശരി
C1, 4 ശരി
D3, 4 ശരി
Related Questions:
തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ആകാശത്തിന്റെ നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമാണ് വിസരണം
ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് ലോർഡ് റെയ്ലി ആണ്
താഴെപറയുന്നവയിൽ ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾക്ക് പ്രധാന കാരണമാകുന്ന ഉപരിതല തരംഗങ്ങൾ ഏതെല്ലാം ?