App Logo

No.1 PSC Learning App

1M+ Downloads
ഗവണ്മെന്റ്മായി ചേർന്ന് / ഒറ്റക്ക് സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുന്ന ഹാക്കർമാരാണ് ?

Aബ്ലാക്ക് ഹാറ്റ് ഹാക്കേഴ്‌സ്

Bവൈറ്റ് ഹാറ്റ് ഹാക്കേഴ്‌സ്

Cഗ്രേ ഹാറ്റ് ഹാക്കേഴ്‌സ്

Dബ്ലൂ ഹാറ്റ് ഹാക്കേഴ്‌സ്

Answer:

B. വൈറ്റ് ഹാറ്റ് ഹാക്കേഴ്‌സ്

Read Explanation:

• ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്‌സ് - ദുരുദ്ദേശത്തോടെയോ അനധികൃതമായോ മറ്റൊരാളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യുന്നത് • ഗ്രേ ഹാറ്റ് ഹാക്കേഴ്‌സ് - ചില സമയങ്ങളിൽ വൈറ്റ് ഹാറ്റ് ഹാക്കേഴ്‌സ് ആയും ചില സമയങ്ങളിൽ ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്‌സ് ആയും പ്രവർത്തിക്കുന്ന ഹാക്കേഴ്‌സ്


Related Questions:

താഴെ പറയുന്നതിൽ കമ്പ്യൂട്ടർ വൈറസ് അല്ലാത്തത് ഏതാണ് ?
Which of the following is not harmful for computer?
ഒരു കംപ്യൂട്ടറിലെയോ നെറ്റ് വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രവർത്തിയാണ് ?
The Indian computer emergency response team serves as:
ഉടമയുടെ അറിവോ അനുമതിയോ കൂടാതെയോ തെറ്റിദ്ധരിപ്പിച്ചോ അയാളുടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്ക് സംവിധാനത്തിലോ ദുരുദ്ദേശ്യത്തോടെ പ്രവേശിച്ച് സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രസ്തുത സംവിധാനങ്ങളെ മുഴുവൻ തകരാറിലാക്കുന്ന കുറ്റകൃത്യം ?