App Logo

No.1 PSC Learning App

1M+ Downloads
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?

Aകൊല്ലം

Bഇടുക്കി

Cകോട്ടയം

Dപത്തനംതിട്ട

Answer:

D. പത്തനംതിട്ട

Read Explanation:

  • പത്തനംതിട്ട ജില്ലയിലെ നിത്യഹരിത വനപ്രദേശം - ഗവി
  • റാന്നി വനം ഡിവിഷനു കീഴിലുള്ള ഇക്കോടൂറിസം പ്രദേശം - ഗവി
  • ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം - ഗവി

പത്തനംതിട്ടയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  • അടവി ഇക്കോടൂറിസം
  • പെരുന്തേനരുവി വെള്ളച്ചാട്ടം
  • ചരൽക്കുന്ന് ഹിൽസ്റ്റേഷൻ
  • കോന്നി ആന പരിശീലന കേന്ദ്രം

Related Questions:

The first hanging bridge in Kerala was situated in?
പുനലൂർ തൂക്കുപാലത്തിൻ്റെ ശിൽപി ആരാണ് ?
" എൻ ഊര് ഗോത്ര പൈതൃക ഗ്രാമം " പദ്ധതിക്ക് കീഴിലുള്ള ആദ്യ പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?
സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?
കേരളത്തിലെ ആദ്യ ടൂറിസം പദ്ധതി എവിടെയാണ്?