App Logo

No.1 PSC Learning App

1M+ Downloads
ഗവേഷകരുടെ ജൈവശാസ്ത്രപരമായ കണ്ടുപിടുത്തം മറ്റുള്ളവർ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാൻ ഗവൺമെൻറ് അനുവദിക്കുന്ന അവകാശം ഏത് ?

Aബയോപൈറസി

Bബയോഓഗ്മെൻറ്റേഷൻ

Cബയോപേറ്റൻറ്

Dബയോറിസോഴ്‌സ്

Answer:

C. ബയോപേറ്റൻറ്


Related Questions:

ആവാസവ്യവസ്ഥയിലെ സ്വപോഷികൾ എന്നറിയപ്പെടുന്നത് ?
രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?
The Prevention of Food Adulteration Act പാസാക്കിയത് ഏത് വർഷം ?
എന്താണ് ഹരിതോർജം ?
ലോക ആളോഹരി വൈദ്യുതി നിലവിൽ എത്രയാണ് ?