App Logo

No.1 PSC Learning App

1M+ Downloads
ഗവേഷണ കണ്ടെത്തലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഉടനടി പ്രയോഗ സാധ്യതകൾ ഒന്നും പ്രതീക്ഷിക്കാതെ നടത്തുന്ന ഗവേഷണമാണ് ?

Aഅടിസ്ഥാന ഗവേഷണം

Bക്രിയാഗവേഷണം

Cപരീക്ഷണ ഗവേഷണം

Dപ്രയുക്ത ഗവേഷണം

Answer:

A. അടിസ്ഥാന ഗവേഷണം

Read Explanation:

ഗവേഷണാത്മക പഠനതന്ത്രം

  • വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ച് പ്രശ്നം പരിഹരിക്കുന്ന തന്ത്രമാണ് ഗവേഷണാത്മക പഠനതന്ത്രം

മനശ്ശാസ്‌ത്ര ഗവേഷണത്തിൽ ഉപയോഗപ്പെടുത്തുന്ന  പ്രധാനപ്പെട്ട ഉപാധികളും രീതികളും താഴെ പറയുന്നു

  1. ആത്മ നിഷ്ഠ രീതി ( Introspection Method )
  2. നിരീക്ഷണ രീതി ( Observation )
  3. പരീക്ഷണ രീതി
  4. അഭിമുഖം
  5. സർവ്വേ രീതി
  6. ക്ലിനിക്കൽ രീതി
  7. സാമൂഹികമിതി
  8. പ്രക്ഷേപണ രീതി
  9. സഞ്ചിത രേഖ
  10. ഉപാഖ്യാന രേഖ
  11. ചെക്ക് ലിസ്റ്റ്
  12. റേറ്റിംഗ് സ്കെയിൽ
  13. ചോദ്യാവലി
  14. കേസ് സ്റ്റഡി
  15. ക്രിയാ ഗവേഷണം

Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത്?
താഴെപ്പറയുന്നവയിൽ ഭാഷാസമഗ്രത ദർശനവുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?
Identification can be classified as a defense mechanism of .....
പഠനം ഇടയ്ക്കുവെച്ച് നിർത്തി പോകുന്നത് കൊണ്ട് ഉണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങൾ ഏതൊക്കെ?
ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ സമപ്രായത്തിൽ ഏർപ്പെടുന്നവരുടെ വ്യവഹാരങ്ങൾ ഏകദേശം സമാനമായിരിക്കും . എന്നാൽ ഇതിൽ നിന്നും വ്യതിരിക്തമായ വ്യവഹാരങ്ങൾ പ്രകടിപ്പിക്കുന്നവരും കണ്ടേക്കാം. ഇതിനെയാണ് കേസ് എന്ന് വിളിക്കുന്നത് . താഴെപ്പറയുന്നവയിൽ കേസ് സ്റ്റഡിക്കാധാരമായ വ്യക്തിത്വങ്ങൾ ഏവ ?