App Logo

No.1 PSC Learning App

1M+ Downloads
ഗവേഷണ രീതിയുടെ സവിശേഷത എന്താണ്?

Aപ്രവർത്തനരീതി പഠനോപാധിയായി സ്വീകരിച്ചിരിക്കുന്നു

Bഗുണാത്മ വസ്തുക്കളിൽ കൂടി പഠിപ്പിക്കുന്നു

Cഅധ്യാപകൻ സഹായിക്കുന്നില്ല

Dതത്ത്വങ്ങളെ സ്വയം കണ്ടെത്താൻ വിദ്യാർത്ഥിയെ അനുവദിക്കുന്നു.

Answer:

D. തത്ത്വങ്ങളെ സ്വയം കണ്ടെത്താൻ വിദ്യാർത്ഥിയെ അനുവദിക്കുന്നു.


Related Questions:

ബോധനമാതൃകയിലെ വിവിധ കുടുംബങ്ങളിൽ പെടാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താവ് ആര് ?
Which among the following is most related to the structure of a concept?
വിലയിരുത്തലിൽ മാർക്കിംഗ് സ്കീം ഉറപ്പു വരുത്തുന്നത് ?
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനത്തിനത്തിന്റെ അനുക്രമമായ ഘട്ടങ്ങളാണ് ?