ഗവൺമെന്റിന്റെ അധികാരത്തെ നിയമനിർമ്മാണം,ഭരണനിർവഹണം, നീതിന്യായം എന്നിങ്ങനെ മൂന്നായി തിരിക്കാം എന്ന് നിർദേശിച്ച ഫ്രഞ്ച് തത്വചിന്തകനാര് ?
Aറൂസ്സോ
Bവോൾട്ടയർ
Cമോണ്ടെസ്ക്യൂ
Dജോൺ ലോക്ക്
Answer:
C. മോണ്ടെസ്ക്യൂ
Read Explanation:
മൊണ്ടെസ്ക്യൂ
വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ഗവൺമെന്റിന്റെ അധികാരത്തെ നിയമനിർമ്മാണം,ഭരണനിർവഹണം, നീതിന്യായം എന്നിങ്ങനെ മൂന്നായി തിരിക്കാം എന്ന് നിർദേശിച്ചത് മോണ്ടെസ്ക്യൂ ആണ്.
മൊണ്ടെസ്ക്യൂ ക്രൈസ്തവ സഭയുടെ ദൂഷ്യങ്ങളെയും, രാഷ്ട്രത്തിന്റെ സേച്ഛാധിപത്യത്തെയും വിമർശിച്ചു.
അദ്ദേഹം നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ചിരുന്നു.
അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് 'നിയമത്തിന്റെ ആത്മാവ്' (The Spirit of Laws) എന്ന ഗ്രന്ഥം).