ഗവൺമെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന് പറയുന്ന പേര് ?AപൊതുഭരണംBആസൂത്രണംCപൊതുജനാരോഗ്യംDആസൂത്രണ കമ്മീഷൻAnswer: A. പൊതുഭരണം