App Logo

No.1 PSC Learning App

1M+ Downloads
ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 പ്രകാരം "ഡൽഹി സർക്കാർ" എന്നറിയപ്പെടുന്നത് :

Aഇന്ത്യയുടെ പ്രധാനമന്ത്രി

Bഇന്ത്യൻ പാർലമെന്റ്

Cഡൽഹി മുഖ്യമന്ത്രി

Dലഫ്. ഗവർണർ

Answer:

D. ലഫ്. ഗവർണർ

Read Explanation:

• ഡൽഹിയുടെ ലഫ്. ഗവർണർ - വിനയ് കുമാർ സക്‌സേന • ഏപ്രിൽ 28 -നാണ് പുതിയ ഭേദഗതി നിലവിൽ വന്നത്.


Related Questions:

Which schedule of the Constitution deals with the three Lists.
സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു?
India, that is Bharat, shall be a :
Which Schedule of the Constitution of India deals with the allocation of seats in the Rajya Sabha to states and union territories?
The opening article of Indian Constitution declares that "India, that is Bharat, shall be a ________.