ഗവൺമെൻ്റിൻ്റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന സംവിധാനം ഏതാണ്?Aമന്ത്രിസഭBഉദ്യോഗസ്ഥവൃന്ദംCകോടതിDലോകായുക്തAnswer: B. ഉദ്യോഗസ്ഥവൃന്ദം Read Explanation: ഉദ്യോഗസ്ഥവൃന്ദം രാജ്യത്തിൻറെ ഭരണകാര്യങ്ങൾ നിർവഹിക്കുകയും പൊതു ഭരണത്തിന് കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥവൃന്ദം എന്ന് വിളിക്കുന്നു. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ ഇവയാണ്: ശ്രേണി പരമായ സംഘാടനം. സ്ഥിരത യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം രാഷ്ട്രീയ നിഷ്പക്ഷത വൈദഗ്ധ്യം Read more in App