ഗാങിന് ആസിഡ് സ്വഭാവമാണെങ്കിൽ എന്ത് സ്വഭാവമുള്ള ഫ്ളക്സ് ആണ് ഉപയോഗിക്കേണ്ടത്?Aആസിഡ്Bബേസിക്Cന്യൂട്രൽDസൾഫൈഡ്Answer: B. ബേസിക് Read Explanation: ഗാങിന് ആസിഡ് സ്വഭാവമാണെങ്കിൽ ബേസിക് സ്വഭാവമുള്ള ഫ്ളക്സ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.ഗാങിന് ബേസിക് സ്വഭാവമാണെങ്കിൽ അസിഡിക് സ്വഭാവമുള്ള ഫ്ളക്സ് ആയിരിക്കണം ഉപയോഗിക്കേണ്ടത് Read more in App