Challenger App

No.1 PSC Learning App

1M+ Downloads
ഗാങ് അസിഡിക് സ്വഭാവം ഉള്ളതാണെങ്കിൽ,അതിൽ കൂട്ടിച്ചേർക്കുന്ന ഫ്ലക്സിന്റെ സ്വഭാവം എന്ത് ?

Aബേസിക്

Bആസിഡ്

Cഇവരണ്ടും

Dഇവയൊന്നുമല്ല

Answer:

A. ബേസിക്

Read Explanation:

  • ഗാങ് അസിഡിക് സ്വഭാവം ഉള്ളതാണെങ്കിൽ, കൂട്ടിച്ചേർക്കുന്ന ഫ്ലക്സിന്റെ സ്വഭാവം, ബേസിക് സ്വഭാവമായിരിക്കും.


Related Questions:

അലൂമിനിയത്തിൻറ്റെ അയിരാണ് :
വെങ്കലം എന്നതിൻറെ ഘടക ലോഹങ്ങൾ?
വൈദ്യുതി ഏറ്റവും സുഗമമായി കടന്നു പോകുന്ന ലോഹം ഏത് ?
Why Aluminium is used for making cooking utensils?
' അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് ഏതു മൂലകം ആണ് ?