Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധാരിയുടെ സഹോദരൻ ആരാണ് ?

Aശകുനി

Bജനകൻ

Cപിംഗള

Dമഹേന്ദ്രൻ

Answer:

A. ശകുനി

Read Explanation:

ഗാന്ധാരദേശത്തെ യുവരാജാവും കൗരവരുടെ അമ്മയായ ഗാന്ധാരിയുടെ സഹോദരനുമായിരുന്നു ശകുനി. കൗശലബുദ്ധിക്കാരനായ ശകുനി , ചൂതുകളിയിലൂടെ പാണ്ഡവരെ തോൽപ്പിക്കുന്നതിലും അവരെ വനവാസത്തിനും അജ്ഞാതവാസത്തിനും നിയോഗിക്കുന്നതിനും കൗരവപക്ഷത്തു നിന്ന് പ്രധാന പങ്കുവഹിച്ചു.


Related Questions:

അയോദ്ധ്യ സ്ഥിതി ചെയൂന്നുന്നത് ഏതു നദിയുടെ തീരത്താണ്‌ ?
ശ്രീരാമൻ ഏതു വംശത്തിൽ ആണ് ജനിച്ചത് ?
അശ്വങ്ങളെ അതിവേഗത്തില്‍ പായിക്കാന്‍ സഹായിക്കുന്ന മന്ത്രം ഏതാണ് ?
വില്വമംഗലം സ്വാമിയാർ ശ്രീകൃഷ്ണാമൃതം രചിച്ചത് ഏത് ഭാഷയിലായിരുന്നു ?
ലങ്കക്ക് എത്ര കോട്ട മതിലുകൾ ഉണ്ട് ?