ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പു വെച്ചത് എന്ന്?A1931 മാർച്ച് 5B1930 മാർച്ച് 5C1932 മാർച്ച് 5D1936 മാർച്ച് 5Answer: A. 1931 മാർച്ച് 5 Read Explanation: ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ഇർവിനും ഗാന്ധിജിയുമായി ഒപ്പുവെച്ച ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ ഭാഗമായാണ് കോൺഗ്രസ് രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചത്.Read more in App