App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ' ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് ' എന്ന് വിളിച്ച പ്രദേശം ഏതാണ് ?

Aനൈനിറ്റാൽ

Bകൗസാനി

Cചാന്ദിഘട്ട്

Dറാണിഘട്ട്

Answer:

B. കൗസാനി


Related Questions:

ഇന്ത്യയുടെ തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
ഇന്ത്യയുടെ യോഗ തലസ്ഥാനം ?
പശ്ചിമഘട്ടത്തിലെ പട്ടണം എന്നറിയപ്പെടുന്നത് ?
ഏത് പട്ടണത്തിൻ്റെ പുതിയ പേരാണ് ' കാലബുറാഗി ' ?
മുന്തിരി നഗരം എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?