Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് ഏത് സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ്?

Aചമ്പാരന്‍ സമരം

Bഅഹമ്മദബാദ് തുണിമില്‍ സമരം

Cഖേഡയിലെ കര്‍ഷക സമരം

Dഉപ്പു സത്യാഗ്രഹം

Answer:

A. ചമ്പാരന്‍ സമരം

Read Explanation:

ചമ്പാരൻ സത്യഗ്രഹം

  • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം
  • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 
  • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .
  • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.

Related Questions:

വഞ്ചി അയ്യർ വധിച്ച തിരുന്നൽവേലി ജില്ല കളക്ടർ :
നിയമലംഘന സമരത്തിൻ്റെ ഭാഗമായി ഗുജറാത്തിലെ ധരാസന ഉപ്പു നിര്‍മാണശാലയിലേക്ക് പുറപ്പെട്ട സത്യാഗ്രഹികളെ നയിച്ചതാര് ?
ബ്രിട്ടീഷ് പാർലമെൻ്റ് റൗലറ്റ് നിയമം പാസ്സാക്കിയ വർഷം ?
അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകനാര് ?
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് ആരായിരുന്നു ?