App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നേതൃത്വം കൊടുത്ത ചമ്പാരൻ സത്യാഗ്രഹം ഏതു സംസ്ഥാനത്താണ് നടന്നത് ?

Aബീഹാർ

Bഒഡിഷ

Cഉത്തർപ്രദേശ്

Dഉത്തരഖണ്ഡ്

Answer:

A. ബീഹാർ

Read Explanation:

ചമ്പാരൻ സത്യഗ്രഹം

  • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം
  • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 
  • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .
  • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.

Related Questions:

നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏതാണ് ?

i.നിയമലംഘന പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനത്തിൽ നിന്ന് വ്യത്യസ്ഥമാണ്.

ii. നിയമലംഘന പ്രസ്ഥാനത്തിൽ ഏർപ്പെട്ട ജനങ്ങൾ ബ്രിട്ടീഷുകാരോട് സഹകരിക്കാതിരിക്കുക മാത്രമല്ല അവർ കൊണ്ടുവന്ന നിയമങ്ങൾ എതിർക്കുകയും ചെയ്തു.

ശരിയായത് തെരഞ്ഞെടുക്കുക.

ഗാന്ധിജി നേതൃത്വപരമായി പങ്കു വഹിച്ച ആദ്യ സമരമായ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം ?
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ ' സർ ' പദവി തിരികെ നൽകിയത് ആരാണ് ?
വാഗൺ ട്രാജഡി സ്മാരകം എവിടെ സ്ഥിതി ചെയുന്നു ?