Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹ സമരം എവിടെ വച്ചായിരുന്നു ?

Aചമ്പാരൻ

Bഖഡ

Cഅഹമ്മദാബാദ്

Dബർദോളി

Answer:

A. ചമ്പാരൻ

Read Explanation:

മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യ സമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം എവിടെ ആണ് ?
ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനർ നിർമ്മിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു?
ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് സ്ഥാപിച്ചത് എവിടെയാണ് ?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി :