App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?

Aചമ്പാരൻ സത്യാഗ്രഹം

Bഅഹമ്മദാബാദ് കോട്ടൺമിൽ സമരം

Cഖേഡ സമരം.

Dനിസ്സഹകരണ സമരം

Answer:

A. ചമ്പാരൻ സത്യാഗ്രഹം

Read Explanation:

ഗാന്ധിജി നേതൃത്വപരമായി പങ്കു വഹിച്ച ആദ്യ സമരമായ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം - 1917


Related Questions:

വാഗൺ ട്രാജഡി സ്മാരകം എവിടെ സ്ഥിതി ചെയുന്നു ?
റൗലത്ത് നിയമത്തിനെതിരെ രാജ്യം മുഴുവൻ കരിദിനം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത ദിവസം ?
ഇന്ത്യയിൽ ' ഖിലാഫത്ത് ' ദിനമായി ആചരിച്ചത് എന്നാണ് ?
' ജയ് ഹിന്ദ് ' എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആണ് ?
1920 ൽ ഗാന്ധിജി കേരളം സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ദേശീയ നേതാവ് :