App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണമായ സത്യാഗ്രഹം ഏത് ?

Aചമ്പാരൻ സത്യാഗ്രഹം

Bറൗലറ്റ് സത്യാഗ്രഹം

Cഖേദ സത്യാഗ്രഹം

Dഅഹമ്മദാബാദ് സത്യാഗ്രഹം

Answer:

A. ചമ്പാരൻ സത്യാഗ്രഹം

Read Explanation:

ചമ്പാരൻ സത്യഗ്രഹം

  • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം
  • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 
  • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .
  • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.

Related Questions:

ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം?
Gandhiji's First Satyagraha in India was in:
' തനിക്കത് അമ്മയെപ്പോലെയാണ് ' എന്ന് ഗാന്ധിജി പറഞ്ഞത് ഏത് ഗ്രന്ഥത്തെക്കുറിച്ചാണ് ?
1917 -ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം
ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?