A1927
B1934
C1936
D1937
Answer:
D. 1937
Read Explanation:
ഗാന്ധിജിയുടെ കേരള സന്ദർശനം
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് 1920 ൽ ആണ്
ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ചത് 1925 ൽ ആണ്
ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ചത്1927 ൽ ആണ്
ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ചത് 1934 ൽ ആണ്
ഗാന്ധിജി അഞ്ചാമതും അവസാനവുമായി കേരളം സന്ദർശിച്ചത് 1937 ൽ ആണ്
ഖിലാഫത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചരണാർത്ഥം ആണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുന്നത്
അന്ന് ഗാന്ധിജി കേരളത്തിൽ എത്തിയത് മൗലാനാ ഷൗകത്തലിയുടെ കൂടെ ആയിരുന്നു
വൈക്കം സത്യാഗ്രഹത്തിടനുബന്ധിച്ചു ആയിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരളം സന്ദർശനം
ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ആയിരുന്നു ഗാന്ധിജിയുടെ മൂന്നാം കേരളം സന്ദർശനം
ഹരിജന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ആയിരുന്നു ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഗാന്ധിജിയുടെ ഒടുവിലത്തെ സന്ദർശനം