App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം?

A1930

B1928

C1926

D1932

Answer:

A. 1930

Read Explanation:

1930- ലാണ് ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 1929-ലെ ലാഹോർ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ് സമരം ആരംഭിച്ചത്


Related Questions:

സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതിയേത് ?

Which among the following are true in connection with Civil Disobedience Movement?

  1. Civil Disobedience Movement was started with Dandi March.
  2. Dandi March was started on March 12, 1930.
  3. The March was started with 78 followers of Gandhiji.
  4. Gandhiji broke salt law on April 6, 1930.

    നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകൾ

    1. പൂർണ്ണസ്വരാജിനുവേണ്ടി ഗാന്ധി അഹിംസാത്മക സമരം പ്രഖ്യാപിച്ചു.
    2. ഗാന്ധിയുടെ ദണ്ഡിമാർച്ച് (മാർച്ച് 12 - ഏപ്രിൽ 6) സബർമതിയിൽ നിന്ന് ഗുജറാത്തിന്റെ ഹൃദയഭൂമിയിലൂടെ കടലിലേക്ക്.
    3. “ഉപ്പിന്റെ പ്രശ്നത്തെ ചുറ്റിപ്പറ്റി നിങ്ങൾ ഒരു നല്ല തന്ത്രം ആസൂത്രണം ചെയ്തു". 1931 ഫെബ്രുവരിയിൽ ഗാന്ധിജിയോട് നെഹ്റു സമ്മതിച്ചു.
      ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ആരായിരുന്നു ?
      താഴെ തന്നിരിക്കുന്നതിൽ ഏത് സംഭവമാണ് ഗാന്ധി-ഇർവിൻ സന്ധിയോടു കൂടി അവസാനിച്ചത്?