ഗാന്ധിജി സിവിൽ നിയമലംഘന സമരം ആരംഭിക്കുന്നതിന് മുന്നോടിയായി കത്തയച്ചത് ഏത് വൈസ്രോയിക്കാണ്?Aമൗണ്ട് ബാറ്റൺ പ്രഭുBഇർവിൻ പ്രഭുCകഴ്സൺ പ്രഭുDഡൽഹൗസി പ്രഭുAnswer: B. ഇർവിൻ പ്രഭു Read Explanation: ഇന്ത്യക്കാരുടെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ഗാന്ധിജി ഇർവിൻ പ്രഭുവിനാണ് കത്തയച്ചത്. Read more in App