Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിക്ക് വിചാരണയിൽ ലഭിച്ച ശിക്ഷാ കാലാവധി എത്രയായിരുന്നു?

A3 വർഷം

B5 വർഷം

C6 വർഷം

D10 വർഷം

Answer:

C. 6 വർഷം

Read Explanation:

ജഡ്ജി ബ്രൂംഫീൽഡ് ഗാന്ധിജിക്ക് വിധിച്ചത് ആറ് വർഷത്തെ തടവാണ്.


Related Questions:

മഹത്തായ വിചാരണ നടന്ന വർഷം?
ഗാന്ധിജി തൻ്റെ നിയമസഹായിയായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ആരുടെ ക്ഷണപ്രകാരമാണ്?
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വർഷം ഏത്?
ജഡ്ജി ബ്രൂംഫീൽഡ് തൻ്റെ വിധി പ്രസ്താവനയിൽ ഗാന്ധിജിയെ വിശേഷിപ്പിച്ചത് എങ്ങനെ?