App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ ഇഷ്ടഗാനമായ 'വൈഷ്ണവജനതോ' എഴുതിയ നരസിംഹമേത്ത ഏത് ദേശക്കാരനാണ്?

Aഉത്തരാഞ്ചല്‍

Bഗോവ

Cആന്ധ്രാപ്രദേശ്‌

Dഗുജറാത്ത്‌

Answer:

D. ഗുജറാത്ത്‌

Read Explanation:

  • പതിനഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ജീവിച്ചിരുന്ന ഭക്തകവിയാണ് നരസിംഹ് മേത്ത
  • ഭക്തശിരോമണിയായ അദ്ദേഹം നിരവധി ഭക്തി ഗീതങ്ങൾ രചിച്ചിട്ടുണ്ട്.
  • ഗുജറാത്തിയിലെ ആദി കവിയെന്നറിയപ്പെടുന്ന ഇദ്ദേഹം ഗുജറാത്തിലും ഉത്തര ഭാരതത്തിലും വളരെ ആദരിക്കപ്പെടുന്നു.
  • വൈഷ്ണവ ജൻ തൊ എന്ന പ്രശസ്തമായ ഭജനം ഇദ്ദേഹത്തിന്റെ രചനയാണ്‌.

Related Questions:

What is the full form of 'NITI' in NITI Aayog?
ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണശാലയായ 'ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ' എവിടെ സ്ഥിതിചെയ്യുന്നു?
ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ?
What was the new methodology proposed for concept of administration by H A Simon ?
Which is India's mission to send man to space?