Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് ആര്?

Aകെ കേളപ്പൻ

Bമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Cടി ആർ കൃഷ്ണസ്വാമി അയ്യർ

Dഅംശി നാരായണപിള്ള

Answer:

A. കെ കേളപ്പൻ

Read Explanation:

കയ്യൂർ സമരത്തെ അവലംബിച്ച് കന്നട എഴുത്തുകാരനായ നിരഞ്ജൻ രചിച്ച നോവലാണ് ചിരസ്മരണ


Related Questions:

1921 ൽ നടന്ന ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്:
മൂന്നാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത് ?
നാലാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി ആര് ?
1921ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?