ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ ' രണ്ടാമത്തെ ക്രിസ്തുവും കുരുശിൽ തറയ്ക്കപ്പെട്ടു ' എന്നു പറഞ്ഞത് ?Aവിർജിനിയ വൂൾഫ്Bപേൾ എസ് ബക്ക്Cബർണാഡ്ഷാDഐൻസ്റ്റീൻAnswer: B. പേൾ എസ് ബക്ക് Read Explanation: പേൾ എസ്. ബക്ക് പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവും. 1932 ൽ പുലിറ്റ്സർ സമ്മാനം നേടിയ 'ദി ഗുഡ് എർത്ത്' എന്ന നോവലിലൂടെ ലോകപ്രശസ്തയായി. 1938ലാണ് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടുന്ന ആദ്യ അമേരിക്കൻ വനിത കൂടിയാണ് പേൾ എസ്. ബക്ക്. ഗാന്ധിജിയുടെ ചരമവൃത്താന്തം അറിഞ്ഞപ്പോൾ ' രണ്ടാമത്തെ ക്രിസ്തുവും കുരുശിൽ തറയ്ക്കപ്പെട്ടു ' എന്ന് അവർ അഭിപ്രായപ്പെട്ടു. Read more in App