App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങൾ ചിത്രീകരിച്ച സിനിമയാണ് “മേക്കിങ് ഓഫ് മഹാത്മാ'. ആരാണ് ഇതിന്റെ സംവിധായകൻ?

Aസത്യജിത് റേ

Bശ്യാം ബെനഗൽ

Cറിച്ചാർഡ് ആറ്റൻബറോ

Dഅടൂർ ഗോപാലകൃഷ്ണൻ

Answer:

B. ശ്യാം ബെനഗൽ

Read Explanation:

ഫാത്തിമ മീറിന്റെ Apprenticeship of a Mahatma എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.


Related Questions:

ശിവാജി റാവ് ഗെയ്ക്ക് വാഡ് എന്നത് പ്രസദ്ധനായ ഒരു നടന്റെ ശരിയായ പേരാണ് .ആരാണത്? .

ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക:

(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു. 

(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 

(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.

ഓസ്കാർ അവാർഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?
ആദ്യ ശബ്ദ ചലച്ചിത്രം ?
2024 ഡിസംബറിൽ അന്തരിച്ച "ശ്യാം ബെനഗൽ" ഏത് മേഖലയിലാണ് പ്രശസ്തൻ ?