App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയപ്രക്ഷോഭം ഏത്

Aസിവിൽ നിയമലംഘനം

Bനിസ്സഹകരണ സമരം

Cഉപ്പുസത്യാഗ്രഹം

Dപൂർണ്ണസ്വരാജ്

Answer:

B. നിസ്സഹകരണ സമരം

Read Explanation:

നിസ്സഹകരണ പ്രസ്ഥാനം 1920 

  • ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ദേശീയപ്രക്ഷോഭം -നിസ്സഹകരണ പ്രക്ഷോഭം 
  • ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചത്- 1920 ഓഗസ്റ്റ് 1
  • നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ നിശ്ചയിച്ച ദിവസം പുലർച്ചെ അന്തരിച്ച പ്രമുഖ ദേശീയ നേതാവ് -ബാലഗംഗാധര തിലക്. 
  • നിസ്സഹകരണ സമരം ഉയർത്തിയ ആവശ്യങ്ങൾ
    •  ഖാദി പ്രചരിപ്പിക്കുക
    • മദ്യം വർജിക്കുക
    • ഹിന്ദി ഭാഷ പ്രചരിപ്പിക്കുക
    • വിദേശ വസ്ത്രങ്ങൾ ഉപേക്ഷിക്കുക.

Related Questions:

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
കിംഗ് മേക്കർ എന്ന അപരനാമത്തിൽ അറിയപ്പെട്ട കോൺഗ്രസ് പ്രസിഡന്റ് ?
INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി ആരാണ് ?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം ?
സ്വാതന്ത്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം ?