ഗാന്ധിജിയുടെ യങ്ങ് ഇന്ത്യയുടെ മാതൃകയിൽ കെ പി കേശവമേനോൻ ആരംഭിച്ച പത്രം ഏത്?Aമലയാള മനോരമBദേശാഭിമാനിCദീപികDമാതൃഭൂമിAnswer: D. മാതൃഭൂമി Read Explanation: മാതൃഭൂമി1923 മാർച്ച് 15 ന് കെ. പി. കേശവമേനോൻ ആണ് മാതൃഭൂമി പത്രം സ്ഥാപിച്ചത്.കോഴിക്കോട് നിന്നും ആണ് മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.മാതൃഭൂമി പത്രത്തിന്റെ ആപ്തവാക്യം "സത്യം സമത്വം സ്വാതന്ത്ര്യം"കേരളത്തിലെ കോൺഗ്രസ് പ്രവർത്തനം ശക്തിപ്പെടുത്താൻ ആരംഭിച്ച പത്രമായിരുന്നു ഇത് ഗാന്ധിജിയുടെ 'യങ് ഇന്ത്യ'യുടെ മാതൃകയിലാണ് പത്രം ആരംഭിച്ചത് Read more in App