ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരാണ്?Aവിനോബാ ഭാവേBബാലഗംഗാധര തിലകൻCഗോപാലകൃഷ്ണ ഗോഖലെDഇവരാരുമല്ലAnswer: C. ഗോപാലകൃഷ്ണ ഗോഖലെ Read Explanation: മുഹമ്മദ് അലി ജിന്നയുടെ രാഷ്ട്രീയ ഗുരു ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്ന നേതാവ് സി ആർ ദാസ് ആണ്Read more in App