App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിയൻ എക്കണോമിക് തോട്ട് എന്ന കൃതി രചിച്ചതാര്?

Aഎസ് കെ കെ ധർ

Bകുമരപ്പ

Cബൽവന്ത് റായ് മേത്ത

Dഅശോക് മേത്ത

Answer:

B. കുമരപ്പ

Read Explanation:

1947-ൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി രൂപം നൽകിയ അഗ്രെറിയൻ റിഫോം കമ്മിറ്റിയുടെ ചെയർമാനായിരുന്നു കുമരപ്പ . പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് കുമരപ്പ


Related Questions:

Gandhiji's First Satyagraha in India was in:
താഴെ പറയുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സംഭവങ്ങളിൽ ആദ്യം നടന്നത് :
Which of the following is the first Satyagraha of Mahatma Gandhi in India?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏതെല്ലാം ?

  1. ഗാന്ധിജി ഇന്ത്യയിൽ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
  2. 1922-ലെ ചൗരിചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിർത്തി വച്ചു
  3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു
  4. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1920-ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്.

    മഹാത്മാഗാന്ധിജിയെക്കുറിച്ച് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക.

    1. 1869 - ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു.
    2. 1915 ജനുവരി 9 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി.
    3. സുരേന്ദ്രനാഥ് ബാനർജിയെ ഗാന്ധിജിയുടെ രാഷ്ട്രീയഗുരുവായി കണക്കാക്കുന്നു.