ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ് ആരാണ് ?Aഅമർത്യാ സെൻBജെ.സി. കുമരപ്പCആൽഫ്രഡ് മാർഷൽDനാരായൺ അഗർവാൾAnswer: B. ജെ.സി. കുമരപ്പ Read Explanation: ഗാന്ധിയൻ സമ്പത്ത് വ്യവസ്ഥഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ് : ജെ. സി. കുമരപ്പ1944-ൽ ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ച വ്യക്തി : എസ്. എൻ. അഗർവാൾഗാന്ധിയൻ ആസൂത്രണത്തിന്റെ പിതാവ് : എസ്. എൻ. അഗർവാൾഗാന്ധിയൻ ആദർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ചത്.ഈ പദ്ധതി ലക്ഷ്യം വച്ചത് സാമ്പത്തിക വികേന്ദ്രീകരണവും , കുടിൽ വ്യവസായങ്ങളുടെ ഉന്നമനത്തിലൂടെയുള്ള ഗ്രാമവികസനവുമാണ്.നാരായൺ അഗർവാൾ വാർധ കോളേജിലെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിരിക്കുന്നു.ഗാന്ധിയൻ പ്ലാനിങ്ങിന്റെ അവതാരിക എഴുതിയത് : മഹാത്മാഗാന്ധി Read more in App