App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിയൻ സാമ്പത്തിക വിദഗ്ധൻ ആര് ?

Aമഹലനോബിസ്

Bകുമരപ്പ

Cഅമർത്യാസെൻ

Dമൻമോഹൻ സിംഗ്

Answer:

B. കുമരപ്പ

Read Explanation:

ഗാന്ധിയൻ എക്കണോമിക്സ് എന്ന പദം ആദ്യമായി പ്രയോഗിച്ചത് ജെ .സി .കുമരപ്പ ആണ്


Related Questions:

The percentage of persons below poverty line in India is :
ഇന്ത്യയും നേപ്പാളും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനം ഏത് പേരിൽ അറിയപ്പെടുന്നു?
ഇന്ത്യയിൽ 'തടാകങ്ങളുടെ നഗരം' എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രദേശം :
ഇന്ത്യയില്‍ ഡയമണ്ട് ആകൃതിയില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ്?
ഇന്ത്യയിലെ പോലീസ് സർവീസിലെ ഏറ്റവും ഉയർന്ന പദവി ?