Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിയൻ സാമ്പത്തിക ശാസ്ത്രം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര് ?

Aജെ.സി.കുമരപ്പ

Bഅമർത്യാസെൻ

Cശ്രീമൻ നാരായണൻ

Dധരംപാൽ

Answer:

A. ജെ.സി.കുമരപ്പ


Related Questions:

ഗാന്ധിജിയുടെ ആദ്യത്തെ പുസ്തകം ?
' ലെസേഫെയർ ' സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സമ്പത്ത്ശാസ്ത്ര രംഗത്തെ ' ട്രിസ്റ്റിഷിപ് ' എന്ന ആശയം ആരുടെ സംഭാവനയാണ് ?
സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ സമ്പത് വ്യവസ്ഥ ?
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?