App Logo

No.1 PSC Learning App

1M+ Downloads
ഗാലിക്‌ യുദ്ധങ്ങൾ ആരെഴുതിയ പുസ്‌തകമാണ്‌ ?

Aലിവി

Bടാസിറ്റസ്

Cജൂലിയസ് സീസർ

Dഹൊരസ്

Answer:

C. ജൂലിയസ് സീസർ


Related Questions:

ഇന്ത്യാ-പാകിസ്ഥാൻ വിഭജനകാലത്തെ ദുരിതങ്ങൾ വിവരിക്കുന്ന "നിശബ്ദതയുടെ മറുവശം"(അദർ സൈഡ് ഓഫ് സൈലെൻസ്‌) എന്ന കൃതി എഴുതിയതാര് ?

അന്തരിച്ച ബ്രിട്ടീഷ് ചലച്ചിത്ര നിരൂപകൻ "ഡറൽ മാൽകത്തിൻ്റെ" ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ഏത് ?
Who wrote In light of India?
സൈലന്റ്റ് സ്പ്രിംഗ് എന്ന പുസ്തകം രചിച്ചതാര്?
'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?