Challenger App

No.1 PSC Learning App

1M+ Downloads
ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ജനരോഷം വർദ്ധിച്ചതിനാൽ ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ച രാജ്യം :

Aഇറാൻ

Bമാലിദ്വീപ്

Cഇന്തോനേഷ്യ

Dശ്രീലങ്ക

Answer:

B. മാലിദ്വീപ്

Read Explanation:

  • ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിചത് - 7 ഒക്ടോബർ 2023
  • പലസ്തീനിനിന്റെ ഗാസ പ്രവിശ്യയിൽ നടക്കുന്ന യുദ്ധത്തിൽ ജനരോഷം വർദ്ധിച്ചതിനാൽ ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ച രാജ്യം : മാലിദ്വീപ്
  • 2024 ജൂൺ മാസമാണ് ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം മാലിദ്വീപ് നിരോധിച്ചത്

Related Questions:

സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :
വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം?
2024 ൽ ഇ-ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി "ഗെയിമിംഗ് വിസ" അവതരിപ്പിച്ച നഗരം ഏത് ?
വവ്വാലുകളിൽ പുതിയ 20 ഇനം വൈറസുകളെ കണ്ടെത്തിയ രാജ്യം?
ബംഗ്ലാദേശ് ഇടക്കാല സര്ക്കാർ മ്യൂസിയം ആക്കി മാറ്റിയ പ്രധാനമന്ത്രിയുടെ വസതി?